വിവാഹം മെയ് 26ന്.. സർപ്രൈസ് സമ്മാനം നൽകാൻ യുവതി വിളിച്ചുവരുത്തി… കണ്ണുകൾ അടയ്ക്കാൻ പറഞ്ഞു…. പിന്നെ നടന്നത് ഞെട്ടിക്കുന്ന സംഭവം…..

യുവാവുമായുള്ള യുവതിയുടെ വിവാഹം മെയ് 26ന് നിശ്ചയിച്ചിരുന്നു. യുവതി യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഒരു സർപ്രൈസ് സമ്മാനം നൽകാമെന്നും കണ്ണുകൾ അടയ്ക്കാനും യുവാവിനോട് ആവശ്യപ്പെട്ടു. തുടർന്ന് നടന്നത് ഞെട്ടിക്കുന്ന സംഭവം ആയിരുന്നു.

യുവാവിനെ കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ
ആശുപത്രിയിലേക്ക് മാറ്റി. ഈ വിവാഹത്തിന് യുവതി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു വിവാഹത്തിന് സമ്മതിച്ചത്. ആന്ധ്രപ്രദേശിലെ അനകപ്പല്ലെ ജില്ലയിലാണ് സംഭവം.

Related Articles

Back to top button