വിദ്യാർത്ഥിയെ കാണാതായതായി പരാതി…
വെള്ളറട : ആര്യങ്കോട് ചെമ്പൂരിൽ നിന്ന് ഇന്ന് വൈകിട്ട് മുതൽ വിദ്യാർത്ഥിയെ കാണാതായതായി പരാതി.അനൂപ് എന്ന 15 വയസ്സുകാരനെ കാണാതായതായി മാതാ പിതാക്കൾ ആര്യങ്കോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുന്നത്തുകാൽ നാറാണി ഭാഗങ്ങളിൽ കുട്ടിയെ കണ്ടതായി നാട്ടുകാർ പറയുന്നുവെങ്കിലും കണ്ടെത്താനായിട്ടില്ല. കാണുന്നവർ താഴെ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് കോൺടാക്ട് ചെയ്യുക.
അനൂപ്
15 വയസ്
നമ്പർ : 9744396966