വള്ളം മറിഞ്ഞ് അപകടം..മൽസ്യത്തൊഴിലാളിയെ കാണ്മാനില്ല…
തിരുവനന്തപുരം ശംഖുമുഖത്ത് മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ അപകടം.മത്സ്യ തൊഴിലാളിയെ കാണാതായി.ഒപ്പം ഉണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു. കാണാതായത് ശംഖുമുഖം സ്വദേശി മഹേഷിനെ( 32).
മഹേഷിനായുള്ള തിരച്ചിൽ നടക്കുന്നു.മത്സ്യത്തൊഴിലാളികളാണ് തിരച്ചിൽ നടത്തുന്നത്.