വരവിൽ കവിഞ്ഞ സ്വത്ത്..സിഡ്‌കോ മുന്‍ സെയില്‍സ് മാനേജര്‍ക്ക് 3 വര്‍ഷം തടവുശിക്ഷ…

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിഡ്കോ മുൻ സെയിൽസ് മാനേജറും ടോട്ടൽ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മക്ക് മൂന്നു വർഷം തടവും 29 ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി.2005 ജനുവരി ഒന്ന് മുതൽ 2008 നവംബര്‍ 21 വരെയുള്ള കാലയളവിൽ സിഡ്കോ സെയിൽസ് മാനേജരായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ ആണ് കേസ് അന്വേഷിച്ചത്.

Related Articles

Back to top button