വയോധികൻ തേനീച്ചക്കുത്തേറ്റ് മരിച്ചു…

കണ്ണൂർ: മാലൂർ പുരളിമലയിലെ മച്ചൂർ മലയിൽ വയോധികൻ തേനീച്ചക്കുത്തേറ്റ് മരിച്ചു. ആലാച്ചിയിലെ പൊയിൽ മമ്മദ് (73) ആണ് മരിച്ചത്. ഭാര്യക്കും മക്കൾക്കുമൊപ്പം കശുവണ്ടി പെറുക്കാൻ പോയപ്പോഴാണ് മമ്മദിന് തേനീച്ചയുടെ കുത്തേറ്റത്. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്‌ച്ച ഖബറടക്കം.

Related Articles

Back to top button