വയനാട് തുടരണോ റായ് ബറേലി തുടരണോ?..ധർമ്മ സങ്കടത്തിലാണെന്ന് രാഹുൽ ​ഗാന്ധി…

വൻ വിജയം നേടിക്കൊടുത്ത വോട്ടർമാർക്ക് നന്ദിപറയാനായി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി.ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണെന്നും വയനാട് തുടരണോ റായ് ബറേലി തുടരണോയെന്നും രാഹുൽ ​ഗാന്ധി ജനങ്ങളോട് ചോദിച്ചു.വയനാട് തുടരണമെന്നാണ് ആളുകൾ മറുപടി നൽകിയത്.രാഹുല്‍ ഗാന്ധി വയനാട്ടില്‍ത്തന്നെ എംപിയായി തുടരുമോ എന്ന ചോദ്യത്തിൽ ഇതുവരെയും സ്ഥിതീകരണം ഉണ്ടായിട്ടില്ല.

Related Articles

Back to top button