വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും…

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളും കലക്ഷൻ സെന്ററുകളുമായി പ്രവർത്തിക്കുന്നത് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. അതേസമയം കുട്ടികളുടെ സുരക്ഷിതത്വം അധ്യാപകരും രക്ഷകര്‍ത്താക്കളും ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button