വനിതാ നിര്‍മ്മാതാവിനെതിരെ പീഡനം..ആന്റോ ജോസഫ് അടക്കം 9 പേര്‍ക്കെതിരെ കേസ്…

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമത്തില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് എടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തത് .പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് വനിതാ നിർമാതാവ് പരാതി നല്‍കിയത്.സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് നിർമാതാവ് ആരോപിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പരാതിയിൽ നിര്‍മ്മാതാവ് ആരോപിച്ചു.

Related Articles

Back to top button