ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം…
കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം.കോഴിക്കോട് കണയങ്കോട് കുട്ടോത്താണ് അപകടം നടന്നത്.മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.