ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

എറണാകുളം: അങ്കമാലി ഫിസാറ്റ് കോളേജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. തൊണ്ണൂറിലധികം വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായി. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും ആരോഗ്യ നില ഗുരുതരമല്ല.

Related Articles

Back to top button