ലീഡ് നില 150 കടന്ന് ഇന്ത്യാ സഖ്യം..പ്രതീക്ഷയോടെ മുന്നണി…
വോട്ടെണ്ണൽ ആദ്യ മിനിറ്റുകൾ കടക്കുമ്പോൾ 170 സീറ്റുകളിൽ ഇൻഡ്യാ സഖ്യം ലീഡ് ചെയ്യുന്നു. 302 സീറ്റുകളിൽ എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 19 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.കേരളത്തിൽ 14 സീറ്റുകളിൽ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. 15ടത്ത് എൽ.ഡി.എഫിനാണ് ലീഡ്. തിരുവനന്തപുരത്ത് ആദ്യം രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്‌തെങ്കിലും പിന്നീട് ശശി തരൂർ ലീഡ് തിരിച്ചുപിടിച്ചു.