റോബിൻ ബസിനു പിഴ ഈടാക്കിയതിന്റെ കാരണം വിശദീകരിച്ച് ഉദ്യോഗസ്ഥർ…ആളുകളെ….

പത്തനംതിട്ട: റോബിന്‍ ബസിനു പിഴ ഈടാക്കിയതിന്റെ കാരണം വിശദീകരിച്ച് ഉദ്യോഗസ്ഥർ. സുപ്രീംകോടതിയുടെ ഹൈക്കോടതിയുടെയും ഉത്തരവുകളുടെ ലംഘനമാണ് റോബിൻ ബസ്
നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആളുകളെ വിളിച്ചു കയറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

Related Articles

Back to top button