റോഡിൽ രാത്രിയിൽ മദ്യപിച്ച് അഴിഞ്ഞാടി യുവതികൾ… ഒരാൾ…

രാത്രിയിൽ മദ്യപിച്ച് റോഡിൽ അഴിഞ്ഞാടി യുവതികളുടെ കൂട്ടത്തിൽ ഉള്ള ഒരാൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. മദ്യലഹരിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ യുവതികളുടെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി വളരെ ശ്രമകരമായാണ് ഇവരെ കീഴ്പ്പെടുത്തി വീട്ടിലെത്തിച്ചത്. ഇവർക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടയിലാണ് കൂട്ടത്തിലെ സോനാലി എന്ന യുവതി വീണ്ടും മദ്യപിച്ച ശേഷം നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ചെന്നൈയിലാണ് സംഭവം.

Related Articles

Back to top button