റെയിൽവേ ട്രാക്കിൽ മൃതദേഹം; ട്രെയിനുകൾ വൈകി…..
തിരുവനന്തപുരത്ത് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ വൈകി.കാപ്പിലിലാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.പൊലീസെത്തി മൃതദേഹം ട്രാക്കിൽ നിന്നു മാറ്റിയിട്ടുണ്ട് .വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്.