രാഹുൽ ഗാന്ധി രാജിവച്ചു… ഇനി വയനാടിന്റെ എം.പിയല്ല….


ഡൽഹി: വയനാട് ലോക്‌സഭാ സീറ്റിൽ നിന്ന് രാഹുൽ ഗാന്ധി രാജിവെച്ചു. രാഹുലിന്റെ രാജിക്കാര്യം വ്യക്തമാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. ഇന്നലെയാണ് വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെക്കാനും റായ്ബറേലി നിലനിർത്താനും രാഹുൽ ഗാന്ധി തീരുമാനിച്ചത്. രാഹുൽ മണ്ഡലം ഒഴിയുന്ന പശ്ചാത്തലത്തിൽ വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നും ഇന്നലെ പാർട്ടി പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button