രാമായണം വായിക്കുന്നവരെ ബി.ജെ.പി ആയി ചിത്രീകരിക്കുന്നു ജി.സുധാകരൻ….

ആലപ്പുഴ: ബൈബിൾ വായിക്കുന്നവരെ ക്രിസ്ത്യാനിയും, ഖുറാൻ വായിക്കുന്നവരെ മുസ്ലിമും, രാമായണം വായിക്കുന്നവർ ബി.ജെ.പി യും ആണെന്ന തെറ്റായ ധാരണ പരത്തുന്നതായി മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു.പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യാപക-രക്ഷാകർത്തൃസമിതി അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാമായണവും ബി.ജെ.പിയുമായി എന്ത് ബന്ധമാണുള്ളതെന്നും, രാമായണം ഒരു സാഹിത്യ ഗ്രന്ഥമാക്കെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button