രാജൻ പി ദേവിന്റെ ഭാര്യ അറസ്റ്റിൽ

അന്തരിച്ച പ്രശസ്ത ചലച്ചി
ത്ര നടൻ രാജൻ.പി. ദേവി
ന്റെ ഭാര്യ ശാന്ത അറസ്റ്റിൽ .
മരുമകളെ ആത്മഹത്യക്ക്
പ്രേരിപ്പിച്ച കുറ്റത്തിനാണ്
അറസ്റ്റ് . നെടുമങ്ങാട്
എസ്.പി ഓഫീസിൽ ഹാജ
രാക്കി. ജാമ്യം നൽകി
വിട്ടയക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button