രണ്ട് പെൺകുട്ടികളെ കാണാതായി എന്ന് പരാതി…പൊലീസ് അന്വേഷണമാരംഭിച്ച് …..
പാലക്കാട് തെങ്കരയിൽ രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. മൂന്നിലും നാലിലും പഠിക്കുന്ന കുട്ടികളെയാണ് കാണാതായിരിക്കുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന അനുപ്രിയ, നാലാം ക്ലാസുകാരി അൽന എന്നിവരെ രാവിലെ മുതലാണ് കാണാതായത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.