യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി…
കണ്ണൂർ ചാലയിൽ വെള്ളക്കെട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാല ഈസ്റ്റിലെ സുധീഷ് മീത്തലെ ആണ് മരിച്ചത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ പോകുന്ന വഴിയിൽ വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് നിഗമനം.എടക്കാട് പൊലീസ് എത്തി മൃതദ്ദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.