യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു…
കിളിമാനൂർ : യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.വെള്ളല്ലൂർ വല്ലക്കോട് അഞ്ജു നിവാസിൽ അഖിൽ (28) ആണ് മരിച്ചത് .ഇന്ന് രാവിലെയാണ് അഖിലിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് . മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട് . കോൺക്രീറ്റിന് വേണ്ടി തട്ടിന്റെ പണി ചെയ്യുന്ന ആളാണ് അഖിൽ.
അച്ഛൻ: അശോകൻ. അമ്മ: സിന്ധു. സഹോദരൻ: അരുൺ. സഹോദരി: അഞ്ചു.