യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു

തിരുവനന്തപുരം: ചെങ്കോട്ടയിൽ യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ചെങ്കോട്ട സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. അക്രമി സംഘം കൊടുവാളുമായി കടന്ന് കളയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

Related Articles

Back to top button