യുവതി ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ..

മലപ്പുറം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ സ്വദേശി ഹിബ തസ്‌നി എന്ന 23 കാരിയാണ് മരിച്ചത്. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button