മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് കടയുടമയുടെ ക്രൂര മർദ്ദനം
ആലപ്പുഴ : മോഷണക്കുറ്റം ആരോപിച്ച് യുവതിക്ക് കടയുടമയുടെ മർദ്ദനം. ആലപ്പുഴ പിച്ചു അയ്യർ ജംഗ്ഷലിലുള്ള വസ്ത്ര വ്യാപര സ്ഥാപനത്തിലാണ് സംഭവം നടന്നത്. കടയുടമയാണ് യുവതിയെ മർദിച്ചത്. ഇവരുടെ ബാഗിൽ നിന്നും വസ്ത്രങ്ങൾ പിടിച്ചെടുത്തിരുന്നു. തുടർന്നാണ് യുവതിയുടെ മുഖത്തടിച്ചത്. ഇരുവരും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.