മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രോഗി കട്ടിലിൽനിന്ന്​ വീണ് മരിച്ചു…

ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രോഗി കട്ടിലിൽനിന്ന്​ വീണ് മരിച്ചു.വല്ലാർപാടം പനമ്പുകാട് കുന്നത്ത് വീട്ടിൽ ഗിൽബർട്ടാണ്​ (67) മരിച്ചത്. ശനിയാഴ്ച രാത്രി 12നാണ് സംഭവം. കാലിൽ പഴുപ്പുമായി തിങ്കളാഴ്ച മെഡിക്കൽ കോളജിൽ എത്തിയ രോഗിയെ ശസ്​ത്രക്രിയക്കുശേഷം ശനിയാഴ്ച വാർഡിൽ കിടത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ്​ വീണത്​.

Related Articles

Back to top button