മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം…

മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചെണ്ടുവര എസ്‌റ്റേറ്റ് ലോവർ ഡിവിഷനിലാണ് കാട്ടാനയെത്തിയത്. ലയങ്ങൾക്ക് സമീപത്തെത്തിയ പടയപ്പ കാർഷികവിളകൾ നശിപ്പിച്ചു. നാട്ടുകാരാണ് ആനയെ പ്രദേശത്തുനിന്ന് തുരത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മറയൂർ മേഖലയിലായിരുന്നു പടയപ്പ തമ്പടിച്ചിരുന്നത്.കഴിഞ്ഞ ദിവസമാണ് മൂന്നാർ മേഖലയിലേക്ക് പടയപ്പയെത്തിയത്. ജനവാസ മേഖലകളിലേക്ക് ആനയിറ​ങ്ങുന്നത് ആളുകളിൽ ആശങ്ക ഉളാവുക്കുന്നുണ്ട്.

Related Articles

Back to top button