മുളക്കുഴ അപകടം : മരിച്ചത് തൃശൂർ സ്വദേശി ഇരുപതുകാരൻ

മുളക്കുഴയിൽ പിക്കപ് വാനും ലോറിയും കൂട്ടിയിടിച്ചു മരിച്ചത്. തൃശൂർ അത്താണ വലപ്പാട് പുതിയവീട്ടിൽ നജീബ് (20) ആണെന്ന് തിരിച്ചറിഞ്ഞു. വാൻ ഡ്രൈവർ തൃശൂർ ചാഴൂർ കരിപ്പാംകുളം അജ്മലിനെ (22) തിരുവല്ലയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6 മണിയോടെ തടി മില്ലിന് മുന്നിലായിരുന്നു അപകടം.

Related Articles

Back to top button