മുല്ലപ്പെരിയാറിൽ പുതിയ ഡാം..ഇടുക്കിയിൽ ഇന്ന് ഉപവാസ സമരം…
മുല്ലപ്പെരിയാറിൽ പുതിയ അണകെട്ട് വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ ഇന്ന് ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് സമരസമിതി.സമരസമിതിക്ക് പുറമെ മതസാമുദായിക സംഘടനകളും സമരത്തിൽ പങ്കുചേരും.വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെയും സംഘടനയുടെയും തീരുമാനം.