മുതുകാട് കായലിൽ മുങ്ങി കാണാതായ ഒരാൾ മരിച്ചു…തിരച്ചിൽ തുടരുന്നു

ചങ്ങരംകുളത്തിനടുത്ത് മുതുകാട് കായലിൽ കാണാതായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മൂന്നാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണ്.

കല്ലൂർ സ്വദേശി ആഷിക് (23) ആണ് മരിച്ചത്. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി പ്രസാദി (27) നെയാണ് രക്ഷപ്പെടുത്തിയത്. കായലിൽ വഞ്ചി തുഴഞ്ഞു പോകുമ്പോഴായിരുന്നു അപകടം.

Related Articles

Back to top button