മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു..ഒരാളെ കാണാതായി..തിരച്ചിൽ….

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അഴിമുഖത്തുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി .പുതുക്കുറിച്ചി സ്വദേശി ജോണിനെയാണ് കാണാതായത്. സംഭവത്തന് പിന്നാെല ജോണിയെ കണ്ടെത്താനായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു.വള്ളത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർ‌ നീന്തി രക്ഷപ്പെട്ടു.വള്ളത്തിൽ ആറ് തൊഴിലാളികളുണ്ടായിരുന്നു

Related Articles

Back to top button