മാവേലിക്കരയിൽ ക്യാമറകൾ ഇവിടെയൊക്കെ…
മോട്ടോർ വാഹന വകുപ്പ് മാവേലിക്കരയിൽ ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങൾ
വി.എസ്.എം ആശുപത്രി ജംഗ്ഷൻ,
തട്ടാരമ്പലം ജംഗ്ഷൻ,
മിച്ചൽ ജംഗ്ഷൻ,
പുളിമൂട് പാലം,
ഹോട്ടൽ ട്രാവൻകൂർ റീജൻസി,
കോടതി ജംഗ്ഷൻ,
ബുദ്ധ ജംഗ്ഷൻ,
പുതിയകാവ് ജംഗ്ഷൻ,
കരയംവട്ടം ജംഗ്ഷൻ