മാലിന്യം കളയാനായി പോയ 16കാരി കായലിൽ വീണു..തിരച്ചിൽ…
കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു. 16 വയസ്സുകാരി ഫിദയാണ് കായലിൽ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോഴാണ് അപകടം സംഭവിച്ചത്.വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ തുടരുകയാണ്.