മഴ മുന്നറിയിപ്പില്‍ മാറ്റം..ഇന്നും നാളെയും തീവ്രമഴ ഇല്ല..പകരം…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും ഒരു ജില്ലയിലും തീവ്രമഴ മുന്നറിയിപ്പ് ഇല്ല. നേരത്തെ കണ്ണൂരിലും കാസര്‍കോടും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇത് പിന്‍വലിച്ചു.പകരം യെല്ലോ അലർട്ടാണ് ജില്ലകളിൽ.ഇന്ന് കണ്ണൂരിനും കാസര്‍കോടിനും പുറമേ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച വടക്കന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Related Articles

Back to top button