മലമ്പുഴ ഡാം നാളെ തുറക്കും….വരൾച്ചയും കുടിവെള്ളക്ഷാമവും കണക്കിലെടുത്ത്…

മലമ്പുഴ ഡാം തുറക്കാൻ തീരുമാനിച്ചു. വരൾച്ചയും കുടിവെള്ളക്ഷാമവും കണക്കിലെടുത്താണ് മലമ്പുഴ ഡാം തുറക്കാൻ തീരുമാനിച്ചതെന്ന് കളക്ടർ അറിയിച്ചു. മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് ആണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടുക. ജില്ലാ കളക്ടറാണ് ഡാം തുറക്കാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്.

Related Articles

Back to top button