മലപ്പുറത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു…

മലപ്പുറം കാടാമ്പുഴയില്‍ യുവാവ് മുങ്ങിമരിച്ചു . മുനമ്പം സ്വദേശി ഷൈജു(39 )വാണ് മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി പോകുകയായിരുന്നു.ഷൈജുവിനെ കാണാതായതോടെ ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button