മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം…
നിർമാണത്തിലിരുന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു.അഞ്ചു കുട്ടികൾക്ക് പരിക്ക്.രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.ഗ്രേറ്റർ നോയിഡയിലാണ് അപകടം സംഭവിച്ചത്. പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.