മണ്‍സൂണ്‍ ബംബറിന്റെ ഫലം പുറത്ത്..കോടീശ്വരൻ ഇയാൾ….
കാത്തിരിപ്പിനൊടുവില്‍ മണ്‍സൂണ്‍ ബംബര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.MD769524 എന്ന ടിക്കറ്റാണ് പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. എറണാകുളത്തെ ശ്യാം ശശി എന്ന ഏജന്റ് വഴി വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് ഈ വലിയ ഭാഗ്യം നേടാന്‍ സാധിച്ചത്.MA 425569, MB 292459, MC 322078, MD 159426, ME 224661എന്നീ ടിക്കറ്റുകളാണ് രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ നേടിയത്.




