ഭിന്നശേഷിക്കാരനെ വെട്ടിക്കൊലപ്പെടുത്തി അനന്തിരവൻ…

കണ്ണൂരിൽ ഭിന്നശേഷിക്കാരനെ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി തൊമരക്കാട് സ്വദേശി കുമ്പൂക്കൽ തങ്കച്ചൻ എന്ന ദേവസ്യ (76) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവസ്യയുടെ സഹോദരി പുത്രൻ ഷൈൻമോനെ ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു .പ്രതി ദേവസ്യയെ കോടാലികൊണ്ട് വെട്ടിയശേഷം തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു .തങ്കച്ചൻ രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്തയാളാണ്.

Related Articles

Back to top button