ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി..കൊലക്ക് പിന്നിൽ….
കാസർഗോഡ് അമ്പലത്തറ കണ്ണോത്താണ് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത്. 40 വയസ്സുകാരിയായ ബീനയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.സംഭവത്തിൽ ഭർത്താവ് ദാമോദരൻ പോലീസ് കസ്റ്റഡിയിലായി.ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു.പിന്നാലെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു.സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.