ബസുടമാ സഹകരണ സംഘം ഭാരവാഹികൾ
മാവേലിക്കര- ആലപ്പുഴ ജില്ലാ ബസുടമാ സഹകരണ സംഘം ക്ലിപ്തം എ-1045 പ്രസിഡൻ്റായി പാലമുറ്റത്ത് വിജയകുമാറിനെ തിരഞ്ഞെടുത്തു. അംഗങ്ങളായി അനന്തകുമാരപ്പണിയ്ക്കർ, ഷാബു വർഗീസ്, സജീവ് പൂല്ലുകുളങ്ങര, സുഭാഷ് പ്രണവം, ഡി.ശശിധരൻ, കെ.ചന്ദ്രശേഖരൻ, രാജേശ്വരി, വിൻസി പൊന്നപ്പൻ എന്നിവരെ തിരത്തെടുത്തു.