ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം..യുവാവിന് ദാരുണാന്ത്യം…

കോട്ടയത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.കോട്ടയം പൊൻകുന്നത്ത് കൊല്ലം – തേനി ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പൊൻകുന്നം സ്വദേശി അമീറാണ് മരിച്ചത് .യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതര പരുക്കേറ്റ അമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button