ബസിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം..അധ്യാപകൻ പിടിയിൽ…
കൊച്ചിയിൽ സ്വകാര്യബസിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ പിടിയിൽ.അമ്പലമേട് സ്വദേശി കമൽ ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.ഫോർട്ട് കൊച്ചി-ആലുവ റൂട്ടിലോടുന്ന ബസിൽ വെച്ചായിരുന്നു 19 കാരിയോട് അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയത്.പെൺകുട്ടി ബഹളം വച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.യാളെ പിടികൂടുകയായിരുന്നു.