ബലിപെരുന്നാൾ ദിനത്തിലും സർക്കാർ സ്‌കൂളിലെ അധ്യാപകർക്ക് ജോലി..പ്രതിഷേധം…

കോഴിക്കോട് : ബലിപെരുന്നാൾ ദിനമായ ജൂൺ 17 തിങ്കളാഴ്ചയും സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകർക്ക് ജോലി നിശ്ചയിച്ച് വിദ്യാഭ്യാസ വകുപ്പ്. പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യപകർക്കാണ് പെരുന്നാൾ ദിനത്തിലും ജോലി നൽകിയത്. വിഷയത്തിൽ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button