ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റ്…സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകി…

ലൈംഗികാരോപണ കേസിൽ നടൻ സിദ്ദിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവ നടിയുടെ ആരോപണം അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണെന്ന് ഹർജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടി. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലെന്നും സംഭവം നടന്ന തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റെന്നും സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

Related Articles

Back to top button