ഫ്ലാറ്റിൽ തീപിടുത്തം….കാരണം വ്യക്തമല്ല
ഫ്ലാറ്റിൽ തീപിടുത്തം. ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടയാത്. തുടർന്ന് ഫ്ലാറ്റിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നി രക്ഷ സംഘം തീ അണച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നോയിഡയിലെ ഗൌർ സിറ്റി അപ്പാർട്ട്മെന്റിലായിരുന്നു തീപിടുത്തം ഉണ്ടായത്.