ഫുട്ബോൾ ടൂർണമെന്‍റിനിടെ വിദേശതാരത്തിന് മർദനം.. പരാതി…

മലപ്പുറം: ഫുട്ബോൾ ടൂർണമെന്‍റിനിടെ വിദേശ താരത്തിന് കാണികളുടെ മർദനം. മർദനമേറ്റ ഐവറികോസ്റ്റിൽ നിന്നുള്ള ഹസൻ ജൂനിയർ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി . അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. തനിക്കെതിരെ കാണികൾ വംശീയാധിക്ഷേപം നടത്തിയെന്നും കല്ലെറിഞ്ഞെന്നുമാണ് പരാതി. സംഘർഷത്തിന്‍റെ വീഡിയോ ഉൾപ്പടെ ഹാജരാക്കിയാണ് പരാതി നൽകിയത്.

Related Articles

Back to top button