പ്രവേശനോത്സവത്തില്‍ കുട്ടികൾക്ക് കൗതുകമായി റോബോട്ടിക് ആനയും നായയും…

കൊച്ചി: കൊച്ചിയിൽ സ്കൂൾ പ്രവേശനോത്സവത്തിന് കുട്ടികളെ വരവേൽക്കാൻ റോബോട്ടിക് ആനയും നായയും. കാലടി ശ്രീ ശാരദാ വിദ്യാലയത്തിലാണ് ഈ വ്യത്യസ്തമായമായ സ്കൂൾ തുറക്കൽ കാഴ്ച്ച. ഇപ്പി, ചിപ്പി എന്ന് പേരിട്ടിരിക്കുന്ന റോബോട്ടുകളാണ് കൂട്ടികളെ പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്തത്. കുട്ടികൾ എല്ലാവരും ആനയേയും നായയേയും ഒന്നു തൊട്ട് നോക്കാൻ കുട്ടികൾ മത്സരമായിരുന്നു.

Related Articles

Back to top button