പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ കര്‍ശന നടപടിയുമായി മേയര്‍ ആര്യാ രാജേന്ദ്രൻ…

തിരുവനന്തപുരം : പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ കര്‍ശന നടപടി തുടരുമെന്ന സന്ദേശം നൽകി മേയര്‍ ആര്യാ രാജേന്ദ്രൻ. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിന്റെ വിവരങ്ങൾ ജനങ്ങൾ കൈമാറിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കുന്നു. മുട്ടത്തറയ്ക്ക് സമീപം ഓട്ടോറിക്ഷയിൽ എത്തി മാലിന്യം തള്ളിയതിനെതിരെ നടപടി സ്വീകരിച്ചെന്ന് അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button