പൂരത്തിനിടെ ആനയിടഞ്ഞു…ആനയെ കുത്തി….
തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാൾ ഭഗവതി വി ആനകളാണ് ഇടഞ്ഞത്. ആനയിടഞ്ഞതോടെ ചിതറിയോടി നിരവധി പേർക്ക് പരിക്കേറ്റു. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ആന തൊട്ടിപ്പാൾ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു.