പീഡനശ്രമം ചെറുത്ത മകളെ തലയ്ക്കടിച്ച് കൊന്നു…പിതാവ് പിടിയിൽ…..
പന്ത്രണ്ട് വയസ് മാത്രമുളള സ്വന്തം മകളെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ.പീഡനശ്രമം ചെറുക്കുന്നതിനിടെയാണ് ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയത്.കടുത്ത മദ്യപാനിയും ലൈംഗിക വീഡിയോകൾക്ക് അടിമയുമാണ് അറസ്റ്റിലായ ആളെന്ന് പൊലീസ് പറഞ്ഞു.