പി മോഹനന്റെ കാർ ബസുമായി കൂട്ടിയിടിച്ച് അപകടം…

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.പൂക്കാട് വെറ്റിലപ്പാറയിൽ വെച്ച് കാറിനു പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു അപകടത്തിൽ ആർക്കും പരിക്കില്ല.

Related Articles

Back to top button